We are hiring Mechanics
- Freshers and experienced can apply
- Work: Check vehicles, find issues, repair and do service (Tata vehicles)
Qualification:
- ITI / Diploma (Automobile or Mechanical)
Location:
മെക്കാനിക്കുകൾ ആവശ്യമുണ്ട്
- പുതുമുഖങ്ങളും പരിചയമുള്ളവരും അപേക്ഷിക്കാം
- ജോലി: വാഹനങ്ങൾ പരിശോധിക്കുക, പ്രശ്നങ്ങൾ കണ്ടെത്തുക, റിപ്പയർ ചെയ്യുക, സർവീസ് ചെയ്യുക (ടാറ്റാ വാഹനങ്ങൾ)
യോഗ്യത:
- ITI / ഡിപ്ലോമ (ഓട്ടോമൊബൈൽ / മെക്കാനിക്കൽ)
സ്ഥലം: പത്തനംത്തിട്ട
Job Types: Full-time, Permanent
Pay: ₹15,000.00 - ₹30,000.00 per month
Benefits:
- Commuter assistance
- Food provided
- Health insurance
- Leave encashment
- Life insurance
- Paid sick time
- Provident Fund
Work Location: In person